Sunday, July 25, 2010

നഷ്ടപ്പെട്ട ഹണിബീ

ഈ ചിത്രത്തില്‍ കാണുന്ന ചേട്ടന്‍റെ ഹണിബീ പൈന്‍ട് കളവു പോയി..
ഇന്നലെ രാത്രി മുണ്ടുടുത്ത് പഠിക്കുവാന്‍ വേണ്ടി ജിനോബാറിനു സമീപമുള്ള റോഡില്‍ കിടക്കുമ്പോള്‍ ആണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു...

അദ്ദേഹത്തെ വഴിയില്‍ നിന്നു മാറ്റി കിടത്തിയ ഒരു ബൈക്ക് യാത്രികന്‍റെ 'കറുത്ത കരങ്ങള്‍' ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നാണ് സംശയിക്കപ്പെടുന്നത്..
സംഭവത്തില്‍ 'വിമല്‍കുമാര്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരുത്തനും
പങ്കുള്ളതായി തെളിവുകള്‍ കിട്ടിയിട്ടുണ്ട്..

കാട്ടളന്മാരെ!!!
നിങ്ങള്ക്ക് ഇത്രയും കണ്ണില്‍ചോര ഇല്ലാതായി പോയല്ലോ??? 
പാവം... നട്ടുച്ചയ്ക് പൊരിവെയിലത്ത്‌ വന്നു കിടന്നു വിലപിക്കുന്നത് കണ്ടില്ലേ???






ചേട്ടന്‍റെ വീട്ടുകാര്‍ ഈ അപരാധം ക്ഷമിക്കുക

2 comments:

  1. വെല്‍ മിസ്റ്റര്‍ പെരേര, ഈ ഹനീ ബീ കുപ്പി ആറു കൊണ്ട് പോയി എന്ന് എനിക്കറിയില്ല പക്ഷെ, ആരാ കുപ്പി ബിയര്‍ അടിച്ചു കഴിഞ്ഞാല്‍ ഇടിച്ചു തൂങ്ങി കിണ്ടി ആവുന്ന ഒരുത്തനെ എനിക്കറിയാം,

    അരണയില്‍ ഉണ്ട് ഓന്ധില്‍ ഇല്ല
    നൂപുരത്തില്‍ ഉണ്ട് ഗോപുരത്തില്‍ ഇല്ല

    പേര് ഞാന്‍ പറയില്ല വേണമെങ്കില്‍ കമന്റില്‍ ഫോട്ടോ ഇട്ടു കാണിക്കാം

    ReplyDelete
  2. hey...venda.... no thanks .....

    ReplyDelete